PRIVATE COMMUNITY-ൽ നിങ്ങൾക്ക് ലഭിക്കുന്നത്
🌸 Weekly Healing & Manifestation Classes
എല്ലാ ആഴ്ചയും Healing & Manifestation ക്ലാസുകൾ
🧘♀️ Guided Healing & Manifestation Practices
എന്റെ guidance-ോടെ കൂടുതൽ ആഴത്തിലുള്ള Healing & Manifestation practices
🔮 Weekly Collective Tarot Guidance
എല്ലാ ആഴ്ചയും പൊതുവായ Tarot Guidance
(Personal Tarot Reading അല്ല)
🎁 Free Workshop Access & Discounts
ആ മാസം നടക്കുന്ന തിരഞ്ഞെടുത്ത workshops-ലേക്ക് free access ലഭിക്കും.
🤍 Continuous Guidance & Support
നിങ്ങളുടെ Healing & Manifestation journey-ൽ എന്റെ guidance & support.
🎥 Class & Meditation Recordings
Live ആയി പങ്കെടുക്കാൻ കഴിയാത്തവർക്ക് recordings ലഭിക്കും.
♾️ Lifetime Access to Recordings
Community-ൽ ലഭിക്കുന്ന Guided Meditations, Class Recordings, Meditation Recordings തുടങ്ങിയ recordings-ലേക്ക് lifetime access ലഭിക്കും.
✨ Join → ആ മാസം മുഴുവൻ experience ചെയ്യുക → അടുത്ത Opening-ൽ Renew ചെയ്ത് തുടരുക.
💰 MEMBERSHIP FEE: ₹1,444/- per month
🎓 SPECIAL STUDENT OFFER: ₹555/- per month ❤️
Students message me to join!
( Next Opening: November 2026
Joining open now, Joinings close after November first week.)